പ്രവാസജീവിതത്തിന്‍െറ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍ എന്നിവ കവിതകളായി വിരിയുന്നു. ആത്മാന്വേഷണത്തിന്‍െറ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്‍െറ മുറിവുകളും വേദനകളുമാണ് ഇതില്‍ നിറയുന്നത്.
പ്രവാസി എന്‍റെ പേര്
സുറാബ്
പേജ്:87 വില: 90.00
ഗ്രീന്‍ ബുക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.