കൊച്ചിക്കാർ

ഫോർട്ടുകൊച്ചി മട്ടാഞ്ചേരിയുടെ അദൃശ്യ പൈതൃകാന്വേഷണമാണ് ബോണിതോമസിന്‍റെ കൊച്ചിക്കാർ. മലയാം കൂടാതെ 30 ഭാഷകൾ സംസാരിക്കുന്ന ഫോർട്ട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്‍റെ സാംസ്കാരിതയിലേക്കുള്്ള പ്രവേശികയാണ് പുസ്തകം. സ്പർശിക്കാനും ദർശിക്കാനുമാകാത്ത അനേകം പൈകൃക ചിഹ്നങ്ങളുടെ മലകൾക്കും പുഴകൾക്കും കടലുകൾക്കും അപ്പുറത്തു നിന്നും കുടിയേറിയ സമൂഹങ്ങളുടെ നൂറ്റാണ്ട് കാലത്തെ വായ്മൊഴികളുടെ സമാഹാരം. ചരിത്പ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിത സംസ്കാര രേഖകളാകുന്ന 33 ലേഖനങ്ങളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം.

Tags:    
News Summary - kochikkar-bony thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT