സുഭാഷ് ചന്ദ്രന്‍റെ കഥയാക്കാനാവാത്ത അനുഭവങ്ങൾ പ്രകാശനം ഇന്ന്

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രന്‍റെ കഥയാക്കാനാവാത്ത അനുഭവങ്ങൾ ഇന്ന് പ്രകാശനം ചെയ്യും. സുഭാഷ് ചന്ദ്രൻ, സംവിധായകൻ സത്യൻ അന്തിക്കാട്, അക്ബർ കക്കട്ടിൽ, ജയരാജ് വാര്യർ എന്നിവർ പങ്കെടുക്കും. മാതൃഭൂമി പുസ്തകോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച അഞ്ചു മണിക്ക്കെ.പി കേശവമേനോൻ ഹാളിലാണ് പരിപാടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.