കോവിലന്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

തൃശൂര്‍: കോവിലന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രണ്ടാമത് കോവിലന്‍ സ്മാരക അവാര്‍ഡിന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 28ന് കുന്നംകുളത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.