അവാർഡ്​ ഉത്തരവാദിത്തം വർധിപ്പിക്കുന്നു–രാമനുണ്ണി

കോഴിക്കോട്​: ​േകന്ദ്ര സാഹിത്യ അക്കാമി അവാർഡ്​ ലഭിച്ചതിൽ ഏറെ സന്തോഷമു​െണ്ടന്ന്​ ​കഥാകൃത്തും നോവലിസ്​റ്റുമായ കെ.പി. രാമനുണ്ണി മാധ്യമത്തോട്​ പറഞ്ഞു. ‘ദൈവത്തി​​െൻറ പുസ്​തകം’ എന്ന കൃതിക്കാണ്​ അവാർഡ്​ ലഭിച്ചത്​. 

ഇത്​ തന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ബഷീർ പുരസ്​കാരം, അബൂദബി ശക്​തി അവാർഡ്​ എന്നീ ബഹുമതികളും നേരത്തേ ഇൗ കൃതിക്ക്​ ലഭിച്ചിട്ടുണ്ട്​. ഒന്നര വർഷം മുമ്പാണ്​ ദൈവത്തി​​െൻറ പുസ്​തകം നോവൽ പുറത്തിറങ്ങിയത്​. 

Tags:    
News Summary - Kendra Sahithya Academy for K P Ramanunni-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.