മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ മീനാകന്തസ്വാമിക്ക് പ്രതിഷേധം

ലണ്ടന്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ സന്ദര്‍ശിക്കാന്‍ ചെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സി.പി റഷീദ്, ഹരിഹര ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മീനാ കന്തസാമി. ആക്ടിവിസത്തെ അടിച്ചമര്‍ത്തുന്നത് ഒരു ഇന്ത്യന്‍ പ്രതിഭാസമാണ്. അതിസുരക്ഷാ സെല്ലിലേക്ക് എങ്ങനെയാണ് പെന്‍ഡ്രൈവ് കൊണ്ടുപോകാൻ കഴിയുക എന്നും സെല്ലിനകത്ത് എങ്ങനെയാണ് ഈ പെന്‍ഡ്രൈവ് പ്രവര്‍ത്തിപ്പിക്കുക കഴിയുക എന്ന് തനിക്കറിയില്ല എന്നും മീന ഫേസ്ബുക്കിൽ കുറിച്ചു.

 

Full View
Tags:    
News Summary - Meenakanta Swamy protests the arrest of human rights activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.