പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

പേരാവൂർ: ഡി.സി.സി ഒാഫിസിനുനേരെ നടന്ന ആക്രമണത്തിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ലിസി ജോസഫ്, പി.സി. രാമകൃഷ്ണൻ, കെ. കേളപ്പൻ, മണ്ഡലം പ്രസിഡൻറുമാരായ ശശീന്ദ്രൻ തുണ്ടിത്തറ, വർഗീസ് ജോസഫ് നടപ്പുറം, വി.രാജു, ചാക്കോ തൈക്കുന്നേൽ, കമ്മിറ്റി ഭാരവാഹികളായ ബിജു ഓളാട്ടുപ്പുറം, ജോൺസൺ, മാത്യു പറമ്പൻ, ജോയി വേളുപുഴ, എ.ടി.എസ്. ബേബി, ശ്രീകുമാർ കൂടത്തിൽ, കെ. ബിനോയ്, സി.എം. മാണി, സെലിൻ മാണി, ഇന്ദിരാ ശ്രീധരൻ, വി.എം. ദേവസ്യ, പി. അബൂബക്കർ, സി. ഹരിദാസ്, രാജീവൻ കളത്തിൽ, കെ. സുഭാഷ്, സി.ജെ. മാത്യു, കെ. ശരത്ത് ചന്ദ്രൻ, ദീപം പ്രകാശൻ, സജിത മോഹനൻ, വിജയൻ മനങ്ങാടൻ, കെ. സജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.