കൃഷ്ണനും ഭാര്യക്കും എസ്.വൈ.എസ് സാന്ത്വനം

തിരൂരങ്ങാടി: രോഗത്തി‍​െൻറ അവശതയിൽ മരുന്നിന് പോലും വഴിമുട്ടിയ നിർധന ദമ്പതികൾക്ക് തുണയായി എസ്.വൈ.എസ് പ്രവർത്തകർ. നന്നമ്പ്ര വെള്ളിയാമ്പുറത്തെ കൊളക്കാട്ടിൽ കൃഷ്ണനും ഹൃദ്​രോഗിയായ ഭാര്യ രമണിക്കുമാണ് വെള്ളിയാമ്പുറം യൂനിറ്റ് എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ ഒരു മാസക്കാലത്തേക്കുള്ള മരുന്ന് വാങ്ങി നൽകിയത്. പി. അബ്​ദുസ്സലാം സഖാഫി, പി. സുലൈമാൻ മുസ്​ലിയാർ, എൻ.വി. അബ്​ദുൽ ഗഫൂർ സഖാഫി, എൻ.ടി. മൊയ്തീൻകുട്ടി, എ.പി. അനസ് എന്നിവർ പങ്കെടുത്തു
Tags:    
News Summary - kerala sys news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.