ബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സംഗമം നടത്തി. ‘കുടുംബ ജീവിതം മനോഹരമാക്കാം’ വിഷയത്തില്‍ റാശിദ് ഗസ്സാലി കൂളിവയല്‍ ക്ലാസെടുത്തു. യലഹങ്ക പ്രിംസ് ബി സ്കൂളില്‍ നടന്ന സംഗമത്തില്‍ വിവിധ മത്സരയിനങ്ങളും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു.
ഡോ. പി.സി. ജാഫര്‍, ടി. ഉസ്മാന്, എം.കെ. നൗഷാദ്, നാസര്‍ നീലസാന്ദ്ര, റഹീം ചാവശ്ശേരി, വി.കെ. നാസര്‍ ഹാജി, മാവള്ളി അബ്ദുല്ല, മൂന തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.