ബം​ഗ​ളൂ​രു-​മൈ​സൂ​രു പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സ്​

ബം​ഗ​ളൂ​രു: മൈ​സൂ​രു ദ​സ​റ തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്​ ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റ്​-​മൈ​സൂ​രു ഡെ​മു എ​ക്സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ സ​ർ​വി​സ്​ സെ​പ്​​റ്റം​ബ​ർ 30ന്​ ​ആ​രം​ഭി​ക്കും. എ​ട്ടു കോ​ച്ചു​ക​ളു​ള്ള ട്രെ​യി​ൻ ഒ​ക്​​ടോ​ബ​ർ ആ​റു​വ​രെ സ​ർ​വി​സ്​ ന​ട​ത്തും. ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റ്​-​മൈ​സൂ​രു ഡെ​മു (06521) രാ​വി​ലെ 11.30ന്​ ​ക​ന്‍റോ​ൺ​മെ​ന്‍റി​ൽ നി​ന്ന്​ പു​റ​പ്പെ​ടും. വൈ​കീ​ട്ട് 3.20ന്​ ​മൈ​സൂ​രു​വി​ലെ​ത്തും. മൈ​സൂ​രു-​ക​ന്‍റോ​ൺ​മെ​ന്‍റ്​ മെ​മു (06522) വൈ​കീ​ട്ട് 3.30ന്​ ​മൈ​സൂ​രു​വി​ൽ നി​ന്ന് പു​റ​െ​പ്പ​ട്ട്​ രാ​ത്രി 7.25ന്​ ​ക​ന്‍റോ​ൺ​മെ​ന്‍റി​ലെ​ത്തും.

Tags:    
News Summary - Bangalore-Mysore Special Train Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.