ശി​ശു മ​ന്ദി​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ന് ബോ​യി​ങ് ഒ​രു​ക്കു​ന്ന വി​വി​ധോ​ദ്ദേ​ശ്യ കെ​ട്ടി​ട​ത്തി​ന്റെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

ശി​ശു മ​ന്ദി​റി​ന് ബോ​യി​ങ് സ​ഹാ​യം

ബം​ഗ​ളൂ​രു: ശി​ശു മ​ന്ദി​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ന്റെ ബം​ഗ​ളൂ​രു കേ​ന്ദ്ര​ത്തി​ന് ആ​ഗോ​ള ക​മ്പ​നി​യാ​യ ബോ​യി​ങ്ങി​ന്റെ സ​ഹാ​യം. 6,000 ച​തു​ര​ശ്ര അ​ടി​യു​ള്ള വി​വി​ധോ​ദ്ദേ​ശ്യ കെ​ട്ടി​ട​മാ​ണ് ശി​ശു​മ​ന്ദി​റി​നാ​യി നി​ർ​മി​ച്ചു ന​ൽ​കു​ക. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബോ​യി​ങ് ഗ്ലോ​ബ​ൽ സ​ർ​വി​സ​സ് സി.​ഇ.​ഒ ക്രി​സ് റെ​യ്മ​ണ്ട്, ബോ​യി​ങ് ഗ്ലോ​ബ​ൽ എ​ൻ​ഗേ​ജ്മെ​ന്റ് സ്റ്റാ​ഫ് ചീ​ഫ് പ്ര​വീ​ണ, ശി​ശു​മ​ന്ദി​ർ സ്ഥാ​പ​ക ​ഹെ​ല്ല മു​ന്ദ്ര, ഡ​യ​റ​ക്ട​ർ സി. ​ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Boeing helps Shishu Mandir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.