ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ ക്ഷേ​ത്ര​ത്തി​ലെ നി​റ​പു​ത്ത​രി ആ​ഘോ​ഷം

ജാ​ല​ഹ​ള്ളി അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ നി​റ​പു​ത്ത​രി ആ​ഘോ​ഷം

ബം​ഗ​ളൂ​രു: ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ നി​റ​പു​ത്ത​രി ആ​ഘോ​ഷം ന​ട​ത്തി. പൂ​ജ​ക്ക് മേ​ൽ​ശാ​ന്തി നേ​തൃ​ത്വം ന​ൽ​കി. നെ​ൽ​ക​തി​രു​ക​ൾ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ത​ല​യി​ലേ​റ്റി ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണം ചെ​യ്ത് ന​ട​യി​ൽ സ​മ​ർ​പ്പി​ച്ചു. നി​റ​പു​ത്ത​രി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യ​ഭി​ഷേ​ക​വും പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ത്തി.

Tags:    
News Summary - Jalahalli Ayyappa Temple celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.