സ​മ്പൂ​ർ​ണ രാ​മാ​യ​ണ പാ​രാ​യ​ണം

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ബേ​ഗു​ർ റോ​ഡ് ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ക്ക​ട​ക മാ​സം ഒ​ന്നു​മു​ത​ൽ ന​ട​ന്നു​വ​രു​ന്ന രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​മ്പൂ​ർ​ണ രാ​മാ​യ​ണ പാ​രാ​യ​ണം സം​ഘ​ടി​പ്പി​ക്കും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 5.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ഹൊ​ങ്ങ​സാ​ന്ദ്ര അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​ക പൂ​ജ​യോ​ടു​കൂ​ടി പ​രി​പാ​ടി സ​മാ​പി​ക്കു​മെ​ന്ന് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ജ​യ​ൻ തോ​ണു​ർ അ​റി​യി​ച്ചു. ഫോ​ൺ: 9448190440.

ബം​ഗ​ളൂ​രു: ഹെ​ബ്ബാ​ൾ കെം​പാ​പു​ര അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ സ​മ്പൂ​ർ​ണ രാ​മാ​യ​ണ പാ​രാ​യ​ണം വ്യാ​ഴാ​ഴ്ച ന​ട​ക്കും. 16ന് ​ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​ക​ത്തോ​ടെ രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന് സ​മാ​പ​ന​മാ​വും.

Tags:    
News Summary - Complete Ramayana Reciting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.