ഹെ​ബ്ബാ​ൾ മേ​ൽ​പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി

ബം​ഗ​ളൂ​രു: ബി.​എം.​ടി.​സി വോ​ൾ​വോ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഹെ​ബ്ബാ​ൾ മേ​ൽ​പാ​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് ബൈ​ക്കു​ക​ൾ​ക്കും ര​ണ്ട് കാ​റു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ന​ക​ത്തെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. 

Tags:    
News Summary - Vehicle collision on Hebbal flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.