ശി​വ​മൊ​ഗ്ഗ​യി​ൽ ബ​സ് മ​റി​ഞ്ഞ് 20 പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ സാ​ഗ​ര​യി​ൽ ബ​സ് മ​റി​ഞ്ഞ് 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ഗ​ര​യി​ൽ​നി​ന്ന് ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ ബെ​ൽ​ത്ത​ങ്ങാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് അ​ന​ന്ത​പു​ർ മും​ബാ​ലു​വി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ഴ​യി​ൽ റോ​ഡി​ൽ വ​ഴു​ക്കു​ണ്ടാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ സാ​ഗ​ര, അ​ന​ന്ത​പു​ർ, ശി​വ​മൊ​ഗ്ഗ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സ് കേ​സെ​ടു​ത്തു. 

Tags:    
News Summary - Bus overturns in Shivamogga, 20 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.