മംഗളൂരു: നിർമാണത്തിലിരിക്കുന്ന കർണാടകയിലെ ആദ്യത്തെ സി-ബാൻഡ് ഡോപ്ലർ വെതർ റഡാറിന് (ഡി.ഡബ്ല്യു.ആർ) സാങ്കേതിക തകരാറുകൾ കാരണം നേരിയ കാലതാമസം നേരിടുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) ബംഗളൂരു മേധാവി എൻ. പുവിയരശൻ പറഞ്ഞു. കേന്ദ്രം ജനുവരി 15നകം പൂർത്തീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ റഡാർ ജനുവരി അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.