ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ദൊംലൂരിലെ ഹോട്ടൽ കേരള പവലിയനിൽ നടക്കുന്ന യോഗത്തിൽ സെപ്റ്റംബർ 22ന് സംഘടിപ്പിക്കുന്ന ഓണം കായിക മേളയുടെ മുന്നൊരുക്കം വിലയിരുത്തും. ഫോൺ: 9972330461.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.