അ​ശ്വി​നി

വീ​ടി​ന് തീ​പി​ടി​ത്തം: മ​ര​ണം ര​ണ്ടാ​യി

മം​ഗ​ളൂ​രു: ഉ​ഡു​പ്പി അ​മ്പ​ല​പ്പാ​ടി​യി​ലെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ഗൃ​ഹ​നാ​ഥ​ൻ വെ​ന്തു മ​രി​ച്ച​തി​ന് പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു.

മ​ദ്യ​ശാ​ല ഉ​ട​മ രാ​മ​ച​ന്ദ്ര ഷെ​ട്ടി​യാ​ണ് (52) തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ അ​ശ്വി​നി ഷെ​ട്ടി (47) ചൊ​വ്വാ​ഴ്ച മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ബി.​ജെ.​പി മ​ഹി​ള മോ​ർ​ച്ച ഉ​ഡു​പ്പി ജി​ല്ല പ്ര​സി​ഡ​ന്റാ​യി​രു​ന്നു അ​ശ്വി​നി. ഷെ​ട്ടി ബാ​ർ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് ഉ​ട​മ​യാ​ണ് ഷെ​ട്ടി. എ​യ​ർ ക​ണ്ടീ​ഷ​ൻ സം​വി​ധാ​നം പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം.

Tags:    
News Summary - Fire Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.