വി​ജ​യ​കു​മാ​ർ

ഹൃ​ദ​യാ​ഘാ​തം; ബ​സ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു-​ഉ​ഡു​പ്പി റൂ​ട്ടി​ലെ ബ​സ് യാ​ത്ര​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. ഗു​ജ്ജ​ന​ക​രെ ജെ​പ്പു​വി​ലെ ബി. ​വി​ജ​യ​കു​മാ​റാ​ണ് (62) മ​രി​ച്ച​ത്.

ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ യാ​ത്ര​ക്കാ​രി​യാ​യ ന​ഴ്സി​ന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് അ​തേ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Tags:    
News Summary - heart attack-the bus passenger died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.