ഇ​സ്രായേൽ ആക്രമണത്തിൽ തകർന്ന ഗ​സ്സ​യി​ലെ സെ​ന്റ് പോ​ർ​ഫിറിയോ​സ് ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്

‘ഇ​സ്രാ​യേ​ൽ ക്രൂ​ര​ത: നി​സ്സം​ഗ​ത പേ​ടി​പ്പെ​ടു​ത്തു​ന്നു’

ബം​ഗ​ളൂ​രു: ഫ​ല​സ്തീ​നി​ൽ ന​ട​ക്കു​ന്ന ഇ​സ്രാ​യേ​ലി ന​ര​നാ​യാ​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ടു​മ്പോ​ഴും ഒ​ന്നും മി​ണ്ടാ​തെ നി​ൽ​ക്കു​ന്ന ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ നി​സ്സം​ഗ​ത പേ​ടി​പ്പെ​ടു​ത്തു​ന്നു​ന്ന​താ​ണെ​ന്ന് സു​ന്നി മാ​നേ​ജ്മെൻറ് അ​സോ​സി​യേ​ഷ​ൻ യാ ​റ​ബ്ബ് ന​ഗ​ർ റേ​ഞ്ച് ക​മ്മി​റ്റി. അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ എ​ട്ടാം തീ​യ​തി യാ ​റ​ബ്ബ് ന​ഗ​റി​ൽ ന​ട​ക്കു​ന്ന ജീ​ലാ​നി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു യോ​ഗം.

അ​ബ്ദു​ൽ ഗ​ഫൂ​ർ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ജു​ദ്ദീ​ൻ ഫാ​ളി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ത്താ​ർ മൗ​ല​വി വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട സം​സാ​രി​ച്ചു. ജ​മാ​ലു​ദ്ദീ​ൻ സ​ഖാ​ഫി സ്വാ​ഗ​ത​വും അ​ബ്ദു​ൽ മ​ജീ​ദ് മു​സ്‍ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Israel Palestine Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.