ജ​ല അ​ദാ​ല​ത് നാ​ളെ

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സ്വീ​വേ​ജ് ബോ​ർ​ഡി​ന് (ബി.​ഡ​ബ്ല്യൂ.​എ​സ്.​എ​സ്.​ബി) കീ​ഴി​ൽ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച ജ​ല അ​ദാ​ല​ത് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 11വ​രെ​യാ​ണ് അ​ദാ​ല​ത്ത്. വാ​ട്ട​ർ ബി​ല്ലി​ങ്, ക​ണ​ക്ഷ​ൻ മാ​റ്റു​ന്ന​തി​ലെ കാ​ല​താ​മ​സം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്കും. നോ​ർ​ത്ത് വെ​സ്റ്റ്- 2, നോ​ർ​ത്ത് വെ​സ്റ്റ്- 4, സെ​ൻ​ട്ര​ൽ-1-2, നോ​ർ​ത്ത് 2-2, സൗ​ത്ത് 1-2, സൗ​ത്ത് 2-2, സീ​ത്ത് വെ​സ്റ്റ്- 2, സൗ​ത്ത് വെ​സ്റ്റ്- 5, ഈ​സ്റ്റ് 1-3, ഈ​സ്റ്റ് 2-3 എ​ന്നീ സ​ബ് ഡി​വി​ഷ​നു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​ദാ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. പ​രാ​തി​ക​ൾ 8762228888 എ​ന്ന വാ​ട്ട്സ്ആ​പ് ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. 1916 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ പ​രാ​തി വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്യാം. 

Tags:    
News Summary - Jhala Adalat tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.