മ​ഞ്ജു​ള അ​ര​വി​ന്ദ് എം.​എ​ൽ.​എ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഓ​ണാ​ഘോ​ഷ പൊ​ലി​മ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ബം​ഗ​ളൂ​രു: പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ച​ന്ന​സാ​ന്ദ്ര ശ്രീ ​സാ​യി പാ​ല​സി​ൽ ന​ട​ന്നു. മ​ഹാ​ദേ​വ​പു​ര എം.​എ​ൽ.​എ മ​ഞ്ജു​ള അ​ര​വി​ന്ദ് ലിം​ബാ​വ​ലി ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ര​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഡി.​ആ​ർ.​കെ പി​ള്ള, ര​ക്ഷാ​ധി​കാ​രി ഷാ​യി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ നി​ഷ രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​രു​ൺ കു​മാ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി രാ​ഗേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച മാ​ർ​ക്ക്‌ നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന് പൊ​ലി​മ​യാ​യി. പ്ര​ശ​സ്ത പി​ണ​ണി ഗാ​യി​ക റി​മി ടോ​മി ഗാ​ന​മേ​ള അ​വ​ത​രി​ച്ചു. റി​മി ടോ​മി​യോ​ടൊ​പ്പം കൗ​ഷി​ക്, നി​ഖി​ൽ രാ​ജ്, ശ്യാം ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി.

Tags:    
News Summary - Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.