എ.​ഐ.​കെ.​എം.​സി.​സി കോ​റ​മ​ങ്ങ​ല ഏ​രി​യ മെം​ബ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു കോ​റ​മ​ങ്ങ​ല ജ​ന​റ​ൽ ബോ​ഡി യോ​ഗം മാ​ർ​സ് ചി​ക്ക​ൻ ഡി​ലൈ​റ്റ് റ​സ്‌​റ്റാ​റ​ന്‍റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി അ​ബ്ദു​ല്ല മാ​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്‍റ്​ ടി. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​ന​വും മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. നാ​സ​ർ എ​മി​റേ​റ്റ്സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നാ​സ​ർ നീ​ലാ​സാ​ന്ദ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഹീം ചാ​വ​ശ്ശേ​രി സം​സാ​രി​ച്ചു. വി.​കെ. ഹ​മീ​ദ് മം​ഗ​ള സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് മാ​ളി​യേ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യി വി.​കെ. ഹ​മീ​ദ് (പ്ര​സി​ഡ​ന്‍റ്), നാ​സ​ർ എ​മി​റേ​റ്റ്സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി​ദ്ദീ​ഖ് മാ​ളി​യേ​ക്ക​ൽ (ട്ര​ഷ​റ​ർ), റ​ഷീ​ദ് അ​ൽ​മാ​സ്, സ​മ​ദ് സൗ​ഭാ​ഗ്യ, പി.​പി. മ​ൻ​സൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), മ​നാ​ഫ്, കെ. ​അ​ലി ക​ന്യ​ക, എ​ൻ. രി​സാ​ൽ (ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​ർ), അ​ബ്ദു​ല്ല മാ​വ​ള്ളി, ടി. ​അ​ഷ്‌​റ​ഫ്‌ അ​നു​യോ​ജ്യ, യൂ​സു​ഫ് ഹാ​ജി സൗ​ഭാ​ഗ്യ, എം.​എം. ജ​മാ​ൽ (ര​ക്ഷാ​ധി​കാ​രി​ക​ൾ), മു​സ​മ്മി​ൽ, സ​നീ​ഷ് (പാ​ലി​യേ​റ്റി​വ് കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സ്), നൗ​ഷാ​ദ് അ​നു​ഗ്ര​ഹ (ട്രോ​മ കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ), എ.​എ. ബ​ഷീ​ർ, എ.​സി. അ​ഷ്ബു​ല്ല, നൗ​ഷാ​ദ് റോ​സ്, എ​ഫ്.​എം. സ​മീ​ർ, ഷ​ഫീ​ക്, മു​ഹ​മ്മ​ദ്‌ ഹാ​രി​സ്, കെ.​ടി. അ​ബ്ദു​ൽ കാ​ദ​ർ, മു​ഹ​മ്മ​ദ്‌ ഫാ​രി​സ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - A.I.K.M.C.C Koramangala Area Membership Card Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.