കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്റെ വി​ദ്യാ​ഭ്യാ​സ

സ്ഥാ​പ​ന​മാ​യ ജെ.​ഇ.​എ​ച്ച്.​എ​സ് ഗ്രാ​ൻ​ഡ് പേ​ര​ന്റ്സ് ദി​നം

ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ ഗ്രാ​ൻ​ഡ് പേ​ര​ന്റ്സ് ദി​നം

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ജെ.​ഇ.​എ​ച്ച്.​എ​സ് (ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ) ഗ്രാ​ൻ​ഡ് പേ​ര​ന്റ്സ് ദി​നം ആ​ഘോ​ഷി​ച്ചു.ആ​ഘോ​ഷം കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റും കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ മു​ൻ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ, എ​ജു​ക്കേ​ഷ​ന​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ്, പ്രി​ൻ​സി​പ്പ​ൽ സു​ജാ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. ജോ​ണി, ബീ​നോ ശി​വ​ദാ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ്രീ​കു​മാ​ര​ൻ, ഡോ​ഷി മു​ത്തു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​മാ​ജം അം​ഗ​വും ജ​യ​ല​ളി​ത മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ അ​ഖി​ല ഭാ​ര​ത ക​ലാ​മ​ത്സ​ര​ത്തി​ൽ ബെ​സ്റ്റ് ആ​ർ​ട്ടി​സ്റ്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്‌​ത രാ​ജു പു​തു​ച്ചേ​രി​യെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു.അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​ൻ​ഡ് പേ​ര​ന്റ്സി​ന്റെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Tags:    
News Summary - Jubilee English High School Grand Parents Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.