കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റിെൻറ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് പ്ര​മോ​ദ് വ​ര​പ്ര​ത്ത് സം​സാ​രി​ക്കു​ന്നു

കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റിെൻറ വാ​ർ​ഷി​ക പൊ​തു​യോ​ഗം കെ​ങ്കേ​രി സാ​റ്റ​ലൈ​റ്റ് ടൗ​ണി​ലു​ള്ള ഭാ​നു സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ് പ്ര​മോ​ദ് വ​ര​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ.​സെ​ക്ര​ട്ട​റി എ​ൻ.​പി. പ്ര​വീ​ൺ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഇ. ​ശി​വ​ദാ​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

കി​ഡ്നി മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യു​ടെ 11ാം വാ​ർ​ഷി​ക​ത്തി​ൽ 11 കി.​മീ. ഓ​ടി റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ച സ​മാ​ജം അം​ഗം പ്ര​ദീ​പ് കു​മാ​റി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. റി​ട്ട. സി.​ആ​ർ.​പി.​എ​ഫ് ഐ.​ജി​യും സ​മാ​ജം അം​ഗ​വു​മാ​യ എം.​എ​സ്. ബാ​ല​കേ​ശ​വ​ൻ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി​ഇ​രു​പ​ത്തൊ​ന്നം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Kerala Samajam Bangalore South West Annual General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.