കെ.​എ​ൻ.​എ​സ്.​എ​സ് കു​ടും​ബ​സം​ഗ​മം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ബ​ന​ശ​ങ്ക​രി ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം ക​ർ​ണാ​ട​ക ജ​യി​ൻ ഭ​വ​നി​ൽ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് എം.​കെ.​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു പ്ലാ​ന​റ്റേ​റി​യം ഡ​യ​റ​ക്ട​ർ ഡോ. ​ബി.​ആ​ർ. ഗു​രു​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, കു​ടും​ബ​സം​ഗ​മം ക​ൺ​വീ​ന​ർ പി.​സി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി അ​ന​ന്ത കൃ​ഷ്ണ​ൻ, മ​ഹി​ള വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ സ​തി ഗി​രി​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, സു​വ​നീ​ർ പ്ര​കാ​ശ​നം, പാ​ല​ക്കാ​ട് ക​ലാ​മ​ണ്ഡ​ലം ച​ന്ദ്രോ​ത് രാ​ജേ​ഷ് പി. ​നാ​യ​ർ അ​വ​ത​രി​പ്പി​ച്ച കൃ​ഷ്ണ​നാ​ട്ടം, ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി.

Tags:    
News Summary - KNS Family ReunionKNS Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.