ഷൈ​ല അ​നി​ൽ​കു​മാ​ർ,സു​നി​ത ബാ​ല​ച​ന്ദ്ര​ൻ

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹാ​ദേ​വ​പു​ര ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം പ്ര​ഗ​ല്ഭ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഷൈ​ല അ​നി​ൽ​കു​മാ​ർ (പ്ര​സി), എം. ​സൂ​ര്യ (വൈ​സ് പ്ര​സി), സു​നി​ത ബാ​ല​ച​ന്ദ്ര​ൻ (സെ​ക്ര.), വി​ജ​യ​ശ്രീ (ജോ ​സെ​ക്ര.), ദി​വ്യ മു​കു​ന്ദ​ൻ (ട്ര​ഷ). എ​ട്ടം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - KNS-Mahadevapura-Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.