മീ​ലാ​ദ് സം​ഗ​മം ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലി​വാ​ഹു​ൽ ഇ​സ്‍ലാം മ​ദ്റ​സ മീ​ലാ​ദ് സം​ഗ​മം

ബം​ഗ​ളൂ​രു: ലി​വാ​ഹു​ൽ ഇ​സ്‌​ലാം മ​ദ്റ​സ ബ​സ​വേ​ശ്വ​ര ന​ഗ​ർ മീ​ലാ​ദ് സം​ഗ​മം വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ മൈ​സൂ​രു റോ​ഡി​ലു​ള്ള ബ്രി​ഡ്ജ് വെ ​ഹോ​ട്ട​ലി​ൽ ന​ട​ന്നു.

പൊ​തു സ​മ്മേ​ള​നം എം.​എം.​എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്റ​സ ജ​ന. സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ അ​നു​ഗ്ര​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഹം​സ ഉ​സ്താ​ദ് പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ല​ത്തീ​ഫ് ഹാ​ജി അ​ർ.​സി പു​രം, ഫാ​റൂ​ഖ് കെ.​എ​ച്ച്, താ​ഹി​ർ മി​സ്ബാ​ഹി, ശം​സു​ദ്ദീ​ൻ സാ​റ്റ​ലൈ​റ്റ്, നാ​സ​ർ​ഷോ​പ്പ്റൈ​റ്റ്, അ​ർ​ഷാ​ദ് വി.​സി, അ​യാ​സ്, മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ബൈ​ർ കാ​യ​ക്കൊ​ടി സ്വാ​ഗ​ത​വും വി.​സി മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Liwahul Islam Madrasah Meelad Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.