മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ച്ച കാ​വ്യ​ശി​ൽ​പ​ശാ​ല സ​മാ​പ​ന ക്ലാ​സി​ൽ​നി​ന്ന്

മ​ല​യാ​ളം മി​ഷ​ൻ കാ​വ്യ​ശി​ൽ​പ​ശാ​ല

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​റി​ന്റെ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​വ്യ​ശി​ൽ​പ​ശാ​ല ന​ട​ത്തി.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ക​വി​ക​ളെ​യും ക​വി​ത​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ബം​ഗ​ളൂ​രു, മൈ​സൂ​രു, ഉ​ഡു​പ്പി മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ആ​റ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ബം​ഗ​ളൂ​രു മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ച്ച സ​മാ​പ​ന ക്ലാ​സ് കൈ​ര​ളി നി​ല​യം വി​മാ​ന​പു​ര സ്കൂ​ളി​ൽ ന​ട​ന്നു. നീ​തു കു​റ്റി​മാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. മൈ​സൂ​രു മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജൂ​ൺ 23ന് ​ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും.

ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ൻ, സെ​ക്ര​ട്ട​റി ഹി​ത വേ​ണു​ഗോ​പാ​ൽ, കൈ​ര​ളി ക​ലാ​സ​മി​തി സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ഷ്, മ​ധ്യ​മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ നൂ​ർ മു​ഹ​മ്മ​ദ്‌, നോ​ർ​ത്ത് മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ ബി​ന്ദു ഗോ​പാ​ല കൃ​ഷ്ണ​ൻ, അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ മീ​രാ നാ​രാ​യ​ണ​ൻ, ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മി​ഷ​ൻ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malayalam Mission Poetry Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.