ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബ സംഗമവും ക്രിസ്മസ്-പുതുവത്സരാഘോഷ നോട്ടീസ് പ്രകാശനവും ഞായറാഴ്ച നടക്കും. ദൊംലൂർ ഹോട്ടൽ കേരള പവിലിയനിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ക്രിസ്മസ്- പുതുവത്സരാഘോഷം ജനുവരി 12ന് ഇന്ദിര നഗറിലെ ഇ.സി.എ ക്ലബിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കും. ഫോൺ: 9972330461.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.