ബംഗളൂരു: ഹാസനിൽ പെൻഷൻ മൊഹല്ല പൊലീസ് സ്റ്റേഷൻ പരിധിയിൽ പാതയോരത്ത് നിർത്തിയിട്ട പോളിത്തീൻ സാധനങ്ങൾ കയറ്റിയ ലോറി കത്തിനശിച്ചു. ഹാസനിൽ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ലോറിയിൽ നിന്ന് ഡ്രൈവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ വേളയിലാണ് തീപിടിത്തമുണ്ടായത്.
പരിസരവാസികൾ കത്തിച്ച ഉണങ്ങിയ മാലിന്യത്തിൽ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ രജിസ്ട്രേഷനിലുള്ളതാണ് ലോറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.