മം​ഗ​ളൂ​രു-​ഗോ​വ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ഗോ​വ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ചൊ​വ്വാ​ഴ്ച പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി. ഈ ​മാ​സം 30ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യാ​ണ് ട്ര​യ​ൽ റ​ൺ. ദ​ക്ഷി​ണ ക​ന്ന​ട എം.​പി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ, വേ​ദ​വ്യാ​സ് കാ​മ​ത്ത് എം​എ​ൽ​എ, റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രാ​വി​ലെ 8.30ന് ​പു​റ​പ്പെ​ട്ട ട്രെ​യി​ൻ 1.15ന് ​മ​ഡ്ഗാ​വി​ൽ എ​ത്തി.

തി​രി​ച്ച് 1.45ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 6.30ന് ​മം​ഗ​ളൂ​രു​വി​ലെ​ത്തി. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​ഡ്ഗാ​വി​ലേ​ക്കു​ള്ള 320 കി​ലോ​മീ​റ്റ​ർ ദൂ​രം വ​ന്ദേ​ഭാ​ര​ത് നാ​ല​ര മ​ണി​ക്കൂ​റി​ൽ ഓ​ടി​യെ​ത്തി.

Tags:    
News Summary - Mangaluru-Goa Vandebharat Train Trial Run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.