മൈ​സൂ​രു സാ​ഹി​ത്യോ​ത്സ​വം ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ

ബം​ഗ​ളൂ​രു: എ​ട്ടാ​മ​ത് മൈ​സൂ​രു സാ​ഹി​ത്യോ​ത്സ​വം ജൂ​ലൈ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മൈ​സൂ​രു ലി​റ്റ​റ​റി ഫോ​റം ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റും മൈ​സൂ​രു ബു​ക്ക് ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വം മൈ​സൂ​ർ രാ​ജ​കു​ടും​ബാം​ഗം പ്ര​മോ​ദ ദേ​വി വ​ഡി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ട​നും പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​രേ​ഷ് ഹെ​ബ്ലി​ക​ർ, ന​ട​ൻ ര​മേ​ശ് അ​ര​വി​ന്ദ്, എ​ഴു​ത്തു​കാ​ര​ൻ അ​രു​ൺ രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കും. എ​ഴു​ത്തു​കാ​ര​ൻ അ​ശ്വി​ൻ സാം​ഗി, ക​ന്ന​ട സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കാ​സ​റ​വ​ള്ളി, ച​രി​ത്ര​കാ​ര​ൻ വി​ക്രം സ​മ്പ​ത്ത്, മി​ല്ല​റ്റ് മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​ഖാ​ദ​ർ വാ​ലി തു​ട​ങ്ങി​യ​വ​ർ സാ​ഹി​ത്യോ​ത്സ​വ​ത്തി​ലെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​മെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ശു​ഭ സ​ഞ്ജ​യ് അ​ര​ശ് പ​റ​ഞ്ഞു.

Tags:    
News Summary - Mysore Sahityotsavam on six and seven dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.