രാ​ജാ​ജി ന​ഗ​ർ ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് രാ​ജാ​ജി ന​ഗ​ർ ക​ര​യോ​ഗം ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. കെ.​ഇ.​എ പ്ര​ഭാ​ത് രം​ഗ​മ​ന്ദി​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ എ. ​ദാ​മോ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, ജോ​യ​ന്റ് ട്ര​ഷ​റ​ർ സി. ​വേ​ണു​ഗോ​പാ​ല​ൻ, മ​ഹി​ള​വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ, ബോ​ർ​ഡ് അം​ഗം ഡോ. ​മ​ധു​സൂ​ദ​ന​ൻ, മ​ഹി​ള​വി​ഭാ​ഗം, യു​വ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി കേ​ശ​വ​ൻ​കു​ട്ടി ക​ര​യോ​ഗം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ഹി​ള​വി​ഭാ​ഗം രാ​ജ​ശ്രീ​യു​ടെ സെ​ക്ര​ട്ട​റി ഹേ​മ​ല​ത വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.