ബംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബാൾ കപ്പ് മേയ് 26ന് ബേഗൂർ കൊപ്പ റോഡിലുള്ള ക്രൈസ്റ്റ് അക്കാദമി ടർഫ് ഗ്രൗണ്ടിൽ നടക്കും. ഒന്നാം സമ്മാനം 25000 രൂപയും രണ്ടാം സമ്മാനം 15000 രൂപയും മറ്റ് സമ്മാനങ്ങളുമായി നടത്തുന്ന നയൻസ് ഫുട്ബാൾ കപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രസിഡന്റ് അഡ്വക്കേറ്റ് സത്യൻ പുത്തൂർ അറിയിച്ചു.
മേയ് 21ന് രജിസ്ട്രേഷൻ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡോ: നകുൽ. ബി. കെ - 9620100245, അലക്സ് ജോസഫ് - 9845747452.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.