പി.​എ. തോ​മ​സി​ന് ‘ശാ​ർ​ങ്ഗ​ധ​ര​ൻ സ്മാ​ര​ക സ​ർ​ഗ​ധാ​ര പു​ര​സ്കാ​രം

ബം​ഗ​ളൂ​രു: നാ​ട​ക​പ്ര​തി​ഭ​യാ​യി​രു​ന്ന ശാ​ർ​ങ്ഗ​ധ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥം സ​ർ​ഗ​ധാ​ര ഏ​ർ​പ്പെ​ടു​ത്തി​യ ‘ശാ​ർ​ങ്ഗ​ധ​ര​ൻ സ്മാ​ര​ക സ​ർ​ഗ​ധാ​ര പു​ര​സ്കാ​രം’ ഈ ​വ​ർ​ഷം നാ​ട​ക​ക​ലാ​കാ​ര​ൻ പി.​എ. തോ​മ​സി​ന് ല​ഭി​ച്ചു. മാ​ർ​ച്ച്‌ 19ന്​ ​വൈ​കീ​ട്ട് മൂ​ന്നി​ന് യ​ശ്വ​ന്ത​പു​രം ദേ​വ് ക്രി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ്​ കൈ​മാ​റും. ഫോ​ൺ: 9964352148.

Tags:    
News Summary - P.A. Thomas was awarded the 'Sharngadharan Memorial Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.