ബംഗളൂരു: കന്നട സൂപ്പർ സ്റ്റാർ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ ഭാര്യ സഹന ബുധനാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. ഭർത്താവ് കൊല്ലപ്പെടുമ്പോൾ സഹന അഞ്ച് മാസം ഗർഭിണിയായിരുന്നു. ആൺകുഞ്ഞിലൂടെ തന്റെ മകൻ വീണ്ടും ജനിച്ചതായി രേണുക സ്വാമിയുടെ പിതാവ് കാശിനാഥ് ശിവനഗൗഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.