ബംഗളൂരു: സമസ്ത കേരള പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ അൽ മദ്റസത്തുൽ ബദരിയ്യയിലെ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. മാരിബ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി വി.കെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഷൗക്കത്തലി വെള്ളമുണ്ട ബദർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജാഫർ ഐ.എ.എസ്, മാരിബ് ട്രഷറർ കെ.എച്ച്. ഫാറൂഖ്, അലി മാസ്, റിയാസ് ക്വാളിറ്റി, മഹ്മൂദ് വി.കെ, ഫിറോസ് മാഹാബസാർ, അബ്ദുൽ സമദ് വാഫി, ഫൈസൽ തലശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.