ബാം​ഗ്ലൂ​ർ സെ​ക്കു​ല​ർ ഫോ​റം ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

മ​തേ​ത​ര ചേ​രി​ക​ൾ ഒ​ന്നി​ക്ക​ണം -സെ​ക്കു​ല​ർ ഫോ​റം

ബം​ഗ​ളൂ​രു: വ​രാ​നി​രി​ക്കു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ

മാ​റ്റി​വെ​ച്ച് മ​തേ​ത​ര ചേ​രി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന്​ ബം​ഗ​ളൂ​രു​വി​ലെ മ​തേ​ത​ര മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​യാ​യ ബാം​ഗ്ലൂ​ർ സെ​ക്കു​ല​ർ ഫോ​റം അ​ഭ്യ​ർ​ഥി​ച്ചു. ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്​ ബാം​ഗ്ലൂ​ർ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഗ​മ വേ​ദി​യാ​യി. രാ​ജ്യം വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​യ​ങ്ങ​ളു​ടെ കെ​ടു​തി അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ അ​തി​ജാ​ഗ്ര​ത​യോ​ടെ വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ വോ​ട്ട്​ ചെ​യ്യ​ണം. വ​ർ​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന ന​യ​ങ്ങ​ളെ തോ​ൽ​പി​ക്ക​ണം. മെ​റ്റി കെ ​ഗ്രെ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​സി. സി​റാ​ജ്, എം.​കെ. നൗ​ഷാ​ദ്, ജ​യ്സ​ൻ ലൂ​ക്കോ​സ്, സ​ഞ്ജ​യ്‌ അ​ല​ക്സ്, അ​ഡ്വ. പ്ര​മോ​ദ് ന​മ്പ്യാ​ർ, സി.​പി. സ​ദ​ക്ക​ത്തു​ല്ല, താ​ഹി​ർ കൊ​യ്യോ​ട്, കെ.​എ​ച്ച്. ഫാ​റൂ​ഖ്, ജ​മാ​ൽ, ആ​ർ.​വി. അ​ജാ​രി, കാ​ദ​ർ മൊ​യ്‌​ദീ​ൻ, മു​സ്ത​ഫ അ​ലി, മ​ജീ​ദ് എ​ച്ച്.​എ.​എ​ൽ, സി​ദ്ദീ​ഖ് ത​ങ്ങ​ൾ, റ​ജി കു​മാ​ർ, റ​ഹീം ച​വ​ശ്ശേ​രി, ഗോ​പി​നാ​ഥ്​ ചാ​ല​പ്പു​റം, മു​ഹ​മ്മ​ദ് കു​നി​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ഡ്വ. സ​ത്യ​ൻ പു​ത്തൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശം​സു​ദ്ദീ​ൻ കൂ​ടാ​ളി സ്വാ​ഗ​ത​വും സു​മോ​ജ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. ത്വാ​ഹി​ർ മി​സ്ബാ​ഹി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Secular Forum bangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.