കെ.​എ​ൻ.​എ​സ്.​എ​സ് എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗം സം​ഘ​ടി​പ്പി​ച്ച കാ​യി​ക മേ​ള​യി​ൽ​നി​ന്ന്

കാ​യി​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സെ​സൈ​റ്റി (കെ.​എ​ൻ.​എ​സ്.​എ​സ്) എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗം കു​ടും​ബ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​യി​ക മ​ത്സ​ര​ങ്ങ​ളും മെ​ഡി​ക്ക​ൽ ക്യാ​മ്പും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ മ​നോ​ഹ​ര​ക്കു​റു​പ്പ്, ബോ​ർ​ഡ് ട്ര​ഷ​റ​ർ വി​ജ​യ​കു​മാ​ർ, കു​ടും​ബ​സം​ഗ​മം ക​ണ്‍വീ​ന​ർ ശ​ര​ത്ച​ന്ദ്ര ബാ​ബു, ജ​ന​നി പ്ര​സി​ഡ​ന്റ് ശ്രീ​ദേ​വി സു​രേ​ഷ്, യു​വ പ്ര​സി​ഡ​ന്റ് അ​ഖി​ൽ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Sports competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.