ബംഗളൂരു: സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ സുവർണ യോജന പഠനസഹായ പദ്ധതി കന്റോൺമെൻറ് സോണിൽ മനോരയന പാളയിലുള്ള സർക്കാർ സ്കൂളിൽ ഉദ്ഘാടനം ചെയ്തു. നൂറിലധികം കുട്ടികൾക്കുള്ള ബാഗ്, നോട്ട്ബുക്കുകൾ, വാട്ടർബോട്ടിൽ തുടങ്ങിയ പഠനസാമഗ്രികളാണ് വിതരണം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത, എസ്.കെ.കെ.എസ് സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, ജോ. സെക്രട്ടറി സി. രമേശൻ, ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, സോണൽ ചെയർമാൻ സുധാകരൻ, സോണൽ കൺവീനർ എബിൻ ബി.എസ്. എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.