പീഡനശ്രമം തടഞ്ഞ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; പ്രതി പിടിയിൽ

ബം​ഗ​ളൂ​രു: ദാ​വ​ൻ​ക​രെ ജാ​ഗ​ലൂ​രി​ൽ പീ​ഡ​ന​ശ്ര​മം ത​ട​ഞ്ഞ 30കാ​രി​യെ പ്ര​തി ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ചി​ക്ക​മ്മ​ന​ഹ​ട്ടി ഗോ​ല്ല​റ​ഹ​ട്ടി വി​ല്ലേ​ജി​ലാ​ണ് സം​ഭ​വം. വി​വാ​ഹി​ത​യാ​ണ് കു​ത്തേ​റ്റ യു​വ​തി. പ്ര​തി ക​ട്ട​പ്പ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. യു​വ​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. ചെ​റു​ത്തു​നി​ന്ന യു​വ​തിയെ ക​ത്തി​കൊ​ണ്ട് മൂ​ന്നു ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - The girl who stopped the rape attempt injected; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.