പ്രതീകാത്മക ചിത്രം

ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ മാ​ണി​യൂ​ർ ത​ണ്ട​പ്പു​റം സ്വ​ദേ​ശി കൂ​വ​ക്കാ​ട്ടു ഹൗ​സ് അ​മീ​റി​ന്റെ ഭാ​ര്യ ടി.​കെ. സ​ജീ​ന​യാ​ണ് (34) മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​താ​വ്: ഹ​മീ​ദ്. മാ​താ​വ്: ഫാ​ത്തി​മ.

Tags:    
News Summary - The young woman died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.