രാ​ജാ​ജി ന​ഗ​ർ പാ​ത​യി​ൽ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം

ബം​ഗ​ളൂ​രു: രാ​ജാ​ജി ന​ഗ​റി​ന് സ​മീ​പം വൈ​റ്റ് ടോ​പ്പി​ങ് കാ​ര​ണം രാ​ജാ​ജി ന​ഗ​ർ ഒ​ന്നാം ബ്ലോ​ക്ക് മു​ത​ൽ ഡോ. ​രാ​ജ്കു​മാ​ർ റോ​ഡി​ന്‍റെ പ​ത്താം ക്രോ​സ് വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ബം​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​സ്‌​കോ​ൺ പ്ര​വേ​ശ​ന ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്റ്റാ​ർ സ​ർ​ക്കി​ൾ (മോ​ദി ബ്രി​ഡ്ജ്) ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് ന​വ​രം​ഗ് സ​ർ​ക്കി​ളി​ന് സ​മീ​പം ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് ഡോ. ​രാ​ജ്കു​മാ​ർ റോ​ഡ് പ​ത്താം ക്രോ​സി​ലേ​ക്ക് പോ​കാം.

താ​ഴെ മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ൽ​നി​ന്ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്റ്റാ​ർ സ​ർ​ക്കി​ളി​ൽ (മോ​ദി പാ​ലം) വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ഇ​ട​ത് തി​രി​ഞ്ഞ് ന​വ​രം​ഗ് സ​ർ​ക്കി​ളി​ന് സ​മീ​പം ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഡോ. ​രാ​ജ്കു​മാ​ർ റോ​ഡ് പ​ത്താം ക്രോ​സി​ലേ​ക്ക് പോ​കാം.

താ​ഴെ മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ൽ​നി​ന്ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ട​ത് തി​രി​ഞ്ഞ് ജി.​എ​സ്.​എ​ഫ് സ​ർ​ക്കി​ൾ വ​ഴി ഡോ. ​രാ​ജ്കു​മാ​ർ റോ​ഡ് പ​ത്താം ക്രോ​സി​ലേ​ക്ക് പോ​കാം.

രാ​ജാ​ജി ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​ജാ​ജി ന​ഗ​ർ ഒ​ന്നാം ബ്ലോ​ക്ക് ജ​ങ്ഷ​നി​ൽ യു ​ടേ​ൺ എ​ടു​ത്ത് സ്റ്റാ​ർ സ​ർ​ക്കി​ളി​ൽ (മോ​ദി പാ​ലം) ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ന​വ​രം​ഗ് സ​ർ​ക്കി​ളി​ന് സ​മീ​പം ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഡോ. ​രാ​ജ്കു​മാ​ർ പ​ത്താം ക്രോ​സി​ലേ​ക്ക് പോ​കാം. രാ​ജാ​ജി ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി.​എ​സ്.​എ​ഫ് വ​ഴി ഡോ. ​രാ​ജ്കു​മാ​ർ പ​ത്താം ക്രോ​സി​ലേ​ക്ക് നേ​രി​ട്ട് പോ​കാം.

Tags:    
News Summary - Traffic Control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.