തു​മ​കൂ​രു-​യ​ശ്വ​ന്ത്പൂ​ർ മെ​മു 27 മു​ത​ൽ

ബം​​ഗ​ളൂ​രു: തു​മ​കൂ​രു ഭാ​​ഗ​ത്തു​നി​ന്ന് ന​​ഗ​ര​ത്തി​ലേ​ക്ക് ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രെ പ​രി​​ഗ​ണി​ച്ച് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ​യു​ടെ ബം​​ഗ​ളൂ​രു ഡി​വി​ഷ​ൻ സെ​പ്റ്റം​ബ​ർ 27 മു​ത​ൽ തു​മ​കൂ​രു​വി​ൽ​നി​ന്ന് യ​ശ്വ​ന്ത്പൂ​രി​ലേ​ക്ക് മെ​മു സ​ർ​വി​സ് ന​ട​ത്തു​ന്നു.

ഞാ​യ​ർ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ലാ​ണ് മെ​മു സ​ർ​വി​സ് ന​ട​ത്തു​ക. ഇ​രു ദി​ശ​ക​ളി​ലു​മാ​യി ക്യാ​ട്സാ​ന്ദ്ര, ഹി​രെ​ഹ​ള്ളി, ദൊ​ബ്ബാ​സ്പേ​ട്ട്, നി​ദ്വാ​ന്ത, മു​ദ്ദ​ലിം​​ഗ​ന​ഹ​ള്ളി, ദോ​ഡ്ബെ​ലെ, ​ഗോ​ല​ഹ​ള്ളി, ചി​ക്ക​ബാ​ണ​വ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.

Tags:    
News Summary - Tumkur-Yeswantpur MEMU from 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 03:49 GMT