യു​വാ​വി​നെ ക​നാ​ലി​ൽ​ വീ​ണ് കാ​ണാ​താ​യി

ബം​ഗ​ളൂ​രു: ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ക​നാ​ലി​ൽ തെ​റി​ച്ചു​വീ​ണ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബം​ഗ​ളൂ​രു ബാ​പ്പു​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഹേ​മ​ന്ത് കു​മാ​റാ​ണ് (26) ക​നാ​ലി​ൽ വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ർ.​ആ​ർ ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം.

ജ്ഞാ​ന​ഭാ​ര​തി കാ​മ്പ​സി​ൽ നി​ന്ന് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്നു ഹേ​മ​ന്ത്. ആ​ർ.​ആ​ർ ന​ഗ​ർ ഗേ​റ്റി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ക​നാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Young man in the canal Fell and disappeared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.