സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ

ലോ​കാ​യു​ക്ത നോ​ട്ടീ​സ് സ്വാ​ഭാ​വി​ക ന​ട​പ​ടി -മ​ന്ത്രി സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ

മം​ഗ​ളൂ​രു: ഡി​സം​ബ​ർ മൂ​ന്നി​ന് ലോ​കാ​യു​ക്ത പൊ​ലീ​സ് മു​മ്പാ​കെ ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ത​നി​ക്ക് ല​ഭി​ച്ച നോ​ട്ടീ​സ് അ​ന്വേ​ഷ​ണ തു​ട​ർ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ മം​ഗ​ളൂ​രു​വി​ൽ പ​റ​ഞ്ഞു.

ക​ണ​ക്കി​ൽ പെ​ടാ​ത്ത സ്വ​ത്ത് ക​ണ്ടെ​ത്താ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​ധി​കൃ​ത​ർ 2021 ആ​ഗ​സ്റ്റി​ൽ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ.​ഡി അ​ത് ആ​ന്റി ക​റ​പ്ഷ​ൻ ബ്യൂ​റോ​ക്കും അ​വ​ർ ലോ​കാ​യു​ക്ത പൊ​ലീ​സി​നും കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Zameer Ahmed Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.