Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2024 8:34 AM IST Updated On
date_range 17 Nov 2024 8:34 AM ISTലോകായുക്ത നോട്ടീസ് സ്വാഭാവിക നടപടി -മന്ത്രി സമീർ അഹ്മദ് ഖാൻ
text_fieldsbookmark_border
മംഗളൂരു: ഡിസംബർ മൂന്നിന് ലോകായുക്ത പൊലീസ് മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെട്ട് തനിക്ക് ലഭിച്ച നോട്ടീസ് അന്വേഷണ തുടർ നടപടി മാത്രമാണെന്ന് മന്ത്രി സമീർ അഹ്മദ് ഖാൻ മംഗളൂരുവിൽ പറഞ്ഞു.
കണക്കിൽ പെടാത്ത സ്വത്ത് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ 2021 ആഗസ്റ്റിൽ റെയ്ഡ് നടത്തിയിരുന്നു. ഇ.ഡി അത് ആന്റി കറപ്ഷൻ ബ്യൂറോക്കും അവർ ലോകായുക്ത പൊലീസിനും കൈമാറുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story