കോഴിക്കോട്: 'ആമി' സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന പരാമർശങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്നും മാധവിക്കുട്ടിയോടുള്ള സ്നേഹവും ആമി ആകാനുള്ള ആഗ്രഹവും കമലിലുള്ള വിശ്വാസവും മാത്രമാണ് തന്നെ നയിച്ചതെന്നും നടി മഞ്ജു വാര്യർ പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.