തിരുവനന്തപുരം: റോമിലെ ഇരുപതാമത് ഏഷ്യറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ്പാക് പുരസ്കാരം സജിൻബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ക്ക്. നെറ്റ്പാക് ജോയൻറ് പ്രസിഡൻറ് ഫിലിപ് ചെയർമാനും ശ്രീലങ്കൻ ചലച്ചിത്രകാരൻ അശോക ഹന്ദഗാമ, ചലച്ചിത്ര നിരൂപക മാര മാറ്റയും അംഗങ്ങളായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
സജിന്‍ ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്കാരവും ‘ബിരിയാണി’യുടെ ആദ്യ പുരസ്കാരവും ആണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.